താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം; അടിവാരത്ത് താത്കാലിക ചെക്‌പോസ്റ്റ് സ്ഥാപിക്കും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ ഭരണകൂടം. ചുരത്തിലെ റോഡിന്റെഅറ്റകുറ്റപ്പണി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതുവരെ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. താമശ്ശേരി ചുരത്തിലെ ഗതാഗത തടസം ഒളിവാക്കാനുള്ള നടപടികള്‍ക്കായാണ്കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. റോഡ് പൂര്‍വ സ്ഥിതിയലാകാന്‍ 40 ദിവസമെടുക്കും. Read More …
