ജനവാസ മേഖലയില്‍ മൃതദേഹങ്ങള്‍ ഇട്ട സംഭവം: നടപടി
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പഠന ശേഷമുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഇന്നലെ രാവിലെയാണ് ഇരുപതിലധികം മനുഷ്യശരീരങ്ങളുടെ ഭാഗങ്ങള്‍ കാക്കകളും നായ്ക്കളും ചേര്‍ന്ന് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ആഴത്തിലുള്ള കുഴിയെടുത്ത് മണലും മണ്ണും ചേര്‍ത്ത് അടക്കം ചെയ്യേണ്ടതിന് പകരം ആവശ്യത്തിന് ആഴമില്ലാത്ത കുഴിയില്‍ വെറുതെ Read More …
