ഇ അഹ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും എംപിയും മുസ്ലിംലീഗ് നേതാവുമായ ഇ അഹ് മദിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. സിറ്റി ജുമാ മസ്ജിദില്‍ അറക്കല്‍ രാജവംശത്തിന്റെ ഖബര്‍ സ്ഥാനില്‍ പ്രത്യേക അനുമതികളോടു കൂടി 11 മണിക്ക് ഖബറടക്കും. രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലെ വസതിയായ താണയിലെ ‘സിതാര’യിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ Read More …
