കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് Read More …

‘വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം’: വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അധ്യക്ഷയായി ചുമതലയേറ്റശേഷം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി.സതീദേവി വ്യക്തമാക്കി. കമ്മിഷന് കിട്ടുന്ന പരാതി കൂടുതല്‍ തിരുവനന്തപുരത്തുനിന്നും കുറവ് വയനാട്ടില്‍നിന്നുമാണ്. പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് Read More …

എ.ആര്‍. നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറിക്ക് സംരക്ഷണം നല്‍കണം -കെ.ടി. ജലീല്‍

കോഴിക്കോട്: മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറി ഹരികുമാറിന് സംരക്ഷണം നല്‍കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഹരികുമാറിന്‍റെ ജീവന്‍ അപകടത്തിലാണെന്നാണ് മനസിലാക്കുന്നത്. ബാങ്ക് തട്ടിപ്പിലെ സൂത്രധാരനും ഏക സാക്ഷിയും ഹരികുമാറാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിനും Read More …

സ്ത്രീധന പീഡനം: ഭര്‍തൃമാതാവിനും ഭര്‍തൃ സഹോദരങ്ങള്‍ക്കും തടവ്

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​വും പ​ണ​വു​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഭ​ര്‍​തൃ മാ​താ​വി​നും ഭ​ര്‍​തൃ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും ത​ട​വ്. പെ​രു​മ​ണ്ണ വ​ട​ക്കേ​പ്പാ​ട്ട് മ​ണി​ക്ക് (59) ഒ​രു കൊ​ല്ലം ത​ട​വും 10,000 രൂ​പ പി​ഴ​യും മ​ക്ക​ളാ​യ പ്രേം​രാ​ജ് (30), പ്രേം​ജി​ത് (24) എ​ന്നി​വ​ര്‍​ക്ക് ആ​റു മാ​സം വീ​തം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് അ​ഞ്ചാം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് Read More …

വിദേശ രാജ്യങ്ങളിലേക്കുളള വിമാനയാത്ര നിരക്ക് കുതിക്കുന്നു

കോഴിക്കോട്: വിദേശത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനയാത്ര നിരക്ക് കുത്തനെ ഉയരുന്നു . കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് വര്‍ധിച്ചത് . ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റി വയ്ക്കുകയാണ്. അതെ സമയം ഉയര്‍ന്ന യാത്ര നിരക്കിനെക്കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ അന്വേഷണം ആരംഭിച്ചു . Read More …

സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച്: സി.പി.എം നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതില്‍ സി.പി.എം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുവേണ്ടിയാണ് ഭീകരസംഘങ്ങള്‍ കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത് Read More …

കോഴിക്കോട് സ്വദേശിനി കോയമ്ബത്തൂരിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ ഹോട്ടല്‍ മുറിയില്‍ നാല്‍പത്തിയാറുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുസ്തഫ, ബിന്ദു എന്നീ പേരുകളിലാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് Read More …

ഭക്ഷണം പാകം ചെയ്യവെ ദുരന്തമെത്തി; മകനും അയല്‍വാസികളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം

താ​മ​ര​ശ്ശേ​രി: മ​തി​ലി​ടി​ഞ്ഞു വീ​ണു മ​ണ്ണി​ന​ടി​യി​ല്‍പെ​ട്ട വീ​ട്ട​മ്മ ഭ​ക്ഷ​ണം പാ​കം​ചെ​യ്യ​വെ​യാ​ണ് ദു​ര​ന്ത​ത്തി​ല്‍പെ​ട്ട​ത്. അ​ടി​വാ​രം പൊ​ട്ടി​ക്ക​യ്യി​ല്‍ കൊ​ച്ചു​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​​ന്‍റെ ഭാ​ര്യ ക​ന​ക​മ്മ (72)യു​ടെ ദാ​രു​ണ മ​ര​ണം അ​യ​ല്‍വാ​സി​ക​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ഉ​ള്‍ക്കൊ​ള്ളാ​നാ​യി​ല്ല. വീ​ടു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്ത് താ​ല്‍ക്കാ​ലി​ക​മാ​യി കെ​ട്ടി​യ പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച ഷെ​ഡി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ക​ഴു​ത്ത​റ്റം മ​ണ്ണി​ല്‍ മൂ​ടി​യ Read More …