മത-സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കും: സാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മത-സാമുദായിക ഐക്യം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മത-സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുക എന്ന ദൗത്യം ലീഗ് കാര്യക്ഷമമായി ഏറ്റെടുക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് കാസര്‍കോട് തുടക്കം കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു Read More …

ഭവന നിര്‍മ്മാണ വായ്പയ്ക്ക് പൂര്‍ണ്ണ ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഭവന നിര്‍മാണ വായ്പ നല്‍കുമ്പോള്‍ വായ്പയെടുക്കുന്നയാള്‍ മരിച്ചാല്‍ വായ്പാ തുക പൂര്‍ണമായും കവര്‍ ചെയ്യുന്ന വിധത്തിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും യോഗം ചീഫ് സെക്രട്ടറി തലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കേരള ഗ്രാമീണ്‍ ബാങ്കിന്റെ മാങ്കാവ് ശാഖയില്‍ നിന്നും 8 ലക്ഷം രൂപയുടെ ഭവനനിര്‍മാണ വായ്പയെടുത്ത നിര്‍ദ്ധന Read More …

ഹണിട്രാപ് മോഡല്‍ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന അ​രീ​ക്കാ​ട് പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ പി., ​ന​ല്ല​ളം ഹ​സ്സ​ന്‍​ഭാ​യ് വി​ല്ല​യി​ല്‍ ഷം​ജാ​ദ് പി.​എം എ​ന്നി​വ​രാ​ണ് ടൗ​ണ്‍ പൊ​ലീ​സി​ന്‍റെ Read More …

കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

വ​ട​ക​ര: ഓ​ര്‍​ക്കാ​ട്ടേ​രി ഒ.​പി.​കെ സ്റ്റോ​പ്പി​ന​ടു​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. ക​ച്ചേ​രി സ്വ​ദേ​ശി കു​ന്നാ​ല​ത്ത് ഫ​ര്‍​സീ​ന്‍ (21), ഇ​രി​ങ്ങ​ണ്ണൂ​ര്‍ ര​യ​രോ​ത്ത് ഫ​ര്‍​സി​ന്‍ (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് കാ​റി​ന് അ​ടി​യി​ല്‍​പെ​ട്ടു. നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ച്ചേ​രി Read More …

അടിവസ്ത്രം വാങ്ങുന്നതിന് പോലും അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്; കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയെന്നും സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍

കോഴിക്കോട്: സന്യാസമഠങ്ങളില്‍ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്ന് സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു അവര്‍. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ സഭക്ക് പുറത്താവുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ചൂണ്ടിക്കാട്ടി. ‘ കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയാണ് ചെലവാകുന്നത്. അടിവസ്ത്രം വാങ്ങുന്നതിന് Read More …

തിരുവമ്പാടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്തെ മരത്തില്‍ തുണി കുരുക്കിട്ടനിലയില്‍

തിരുവമ്പാടി(കോഴിക്കോട്): താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. Read More …

കാറും പിക്കപ്പ് ലോറിയും
കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാത പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.കണ്ണൂര്‍ ചക്കരക്കല്ല് എച്ചൂര്‍ സ്വദേശി ശശി യുടെ മകന്‍ ശരത്ത് (32), തലമുണ്ട വലിയ വളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറില്‍ യാത്ര ചെയ്ത കണ്ണൂര്‍ Read More …

കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പൊയില്‍ക്കാവിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന സജിത്ത് എന്നയാള്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Read More …