കൂടത്തായി ; കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല , എം.എസ്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം

കോഴിക്കോട് : കൂടത്തായിലെ കൂട്ട മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എം.എസ്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അന്വഷണ സംഘത്തിന്‍റെ തീരുമാനം. കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച്‌ നല്‍കി എന്നതാണ് എംഎസ് മാത്യുവിനെതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച്‌ ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല Read More …

കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത

കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു. തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും Read More …

യുഎപിഎ കേസ്; അറസ്റ്റിലായ യുവാക്കള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം

കോഴിക്കോട് : യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോടുള്ള ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ അറസ്റ്റിലായത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്. അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി Read More …

അലനേയും താഹയേയും പുറത്താക്കാന്‍ സി.പി.എം തീരുമാനം: നാളെ യോഗം വിളിക്കും

കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ആദ്യ യോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് Read More …

കൂടത്തായി കൊലപാതക പരമ്ബര; ജോളിക്ക് പിന്നാലെ ഷാജുവിനെയും പോലീസ് പൂട്ടി

കോ​​​ഴി​​​ക്കോ​​​ട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിക്ക് പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പൂട്ടി അന്വേഷണസംഘം. ഷാ​ജു​വി​ന് എതിരേ തെളിവുണ്ടെന്നു അന്വേഷണസംഘം വെളിപ്പെടുത്തി. കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​​പ​​​ര​​​മ്ബ​​ര​​​യി​​​ലെ അ​​​വ​​​സാ​​​ന ഇ​​​ര​​​ക​​​ളാ​​​യ സി​​​ലി, ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​രി മ​​​ക​​​ള്‍ ആ​​​ല്‍​​​ഫൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​യ​​​നൈ​​​ഡ് ഉ​​ള്ളി​​ല്‍​​ച്ചെ​​ന്ന് മ​​രി​​ച്ച കേ​​​സി​​​ല്‍ സി​​​ലി​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വും ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ര്‍​​​ത്താ​​​വു​​​മാ​​​യ കോ​​​ട​​​ഞ്ചേ​​​രി പു​​​ലി​​​ക്ക​​​യ​​​ത്തെ പൊ​​​ന്നാ​​​മ​​​റ്റം ഷാ​​​ജു​​​വി​​​നെ വൈ​​​കാ​​​തെ അ​​​റ​​​സ്റ്റ് Read More …

കൂ​ട​ത്താ​യി; മാ​ത്യു​വി​ന് ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് ജോ​ളി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ പ്ര​തി ജോ​ളി. മാ​ത്യു മ​ഞ്ചാ​ടി​യി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ല്‍​കി​യെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി. മാ​ത്യു കൊ​ല​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി​യു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്യു​വി​ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തി​ല്‍ ക​ല​ര്‍​ത്തി സ​യ​നൈ​ഡ് ന​ല്‍​കി. ഭ​ക്ഷ​ണം ക​ഴി​ച്ച്‌ ഛര്‍​ദി​ച്ച്‌ അ​വ​ശ​നാ​യ മാ​ത്യു​വി​ന് വീ​ണ്ടും Read More …

യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട്ട് അറസ്റ്റ് ചെയ്ത യുവാളെക്കുറിച്ചുള്ള അന്വേഷണത്തിനായി മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പോലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിനാണ് ഇതരസംസ്ഥാന അന്വേഷണ സംഘം എത്തുന്നത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ Read More …

മാവോയിസ്റ്റ് വേട്ടയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനം എഴുതിയത് തെറ്റായ നടപടി ;പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയില്‍ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് തെറ്റായ നടപടിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പ്രോട്ടോകോള്‍ എന്താണെന്ന് ചീഫ് സെക്രട്ടറിക്ക് അറിയില്ല. എം.എല്‍.എയുടെ സ്ഥാനം പോലും ചീഫ് സെക്രട്ടറിക്കില്ല. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പന്ന്യന്‍ പറഞ്ഞു