ചോദ്യം ചെയ്യലിനോട് ജോളി ശരിയായി സഹകരിക്കുന്നില്ല! തെളിവെടുപ്പിനിടെ ക്ഷീണിക്കുമ്ബോള്‍ വിശ്രമവും

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​റു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി (47)യെ ​ഇ​ന്ന​ലെ താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​രെ ഒ​രു ദി​വ​സ​ത്തേ​ക്ക് കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​ന്ന് രാ​വി​ലെ 11 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. Read More …

വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കാന്തപുരം

കോഴിക്കോട്: വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു . ബത്തേരി സ്കൂളില്‍ പാമ്ബുകടിയേറ്റ ഷെഹ്‌ലയ്ക്ക് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ചികിത്സനല്‍കാതെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയും യാത്രാമധ്യേ കുട്ടി മരിക്കുകയും ചെയ്ത സംഭവം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെ; കെ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തീവ്രവാദ സംഘടനകളെ കയ്യയച്ച്‌ സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്. ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം തീവ്രവാദത്തിലെ ഇപ്പോഴത്തെ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോള്‍ ജനരോക്ഷം മറികടക്കാനുള്ള Read More …

ഇസ്ലാമിക തീവ്രവാദികളെന്നാല്‍ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും; അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു: പി മോഹനന്‍

ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന പ്രസ്ഥാവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഭിപ്രായം പാര്‍ട്ടിയുടെ പൊതുനിലപാടാണ് വ്യക്തിപരമല്ലെന്നും തെറ്റ് പറ്റിയാല്‍ തന്നെ തിരുത്താനുള്ള കരുത്തും ശേഷിയും തന്റെ പാര്‍ട്ടിക്കുണ്ടെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഞങ്ങളുടെ നിലപാടുകള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് Read More …

മാവോയിസ്റ്റുകള്‍ക്ക്​ വെള്ളവും വളവും നല്‍കുന്നത്​ ഇസ്​ലാമിക തീവ്രവാദികള്‍ -പി. മോഹനന്‍

കോഴിക്കോട്​: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്​ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹന​​െന്‍റ പ്രസ്​താവന വിവാദത്തില്‍. കോഴി​ക്കോട്​ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്​ലാമിക തീവ്രവാദികളാണ്​ മാവോയിസ്​റ്റുകള്‍ക്ക്​ വെള്ളവും വളവും നല്‍കുന്നത്​. ഇവരും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹന​​െന്‍റ പ്രസ്​താവന. കര്‍ഷക സംഘനയായ കെ.എസ്​.കെ.ടി.യുവി​​െന്‍റ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹന​​െന്‍റ Read More …

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. കുറ്റ്യാടി കക്കട്ടിലെ അമ്ബലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം ഉണ്ടായത്. വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവര്‍ക്കുമൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഈ മൂന്നാമനെന്നും പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് മൂന്നാമന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. Read More …

അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നതു തടയാന്‍ ജീ​വ​ന്‍ രേ​ഖ​യു​മാ​യി സ​ര്‍ക്കാ​ര്‍

കോ​ഴി​ക്കോ​ട്: അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നതു തടയാന്‍ ജീ​വ​ന്‍ രേ​ഖ​യു​മാ​യി സ​ര്‍ക്കാ​ര്‍. ഗു​ണ​ഭോ​ക്താ​വ് മ​രി​ച്ച​തി​നു ​ശേ​ഷവും അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന​ത് സ​ര്‍ക്കാ​രി​ന് സാ​മ്ബ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തു ക​ണ്ടെ​ത്തി​യ​തി​നെ​ത്തുട​ര്‍ന്നാ​ണ് ക​ര്‍ശ​ന ന​ട​പ​ടി. ഇ​തു ത​ട​യു​ന്ന​തി​നാ​യി നി​ല​വി​ല്‍ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും ബ​യോ മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നിര്‍ദേശം. ഇ​തി​നാ​യി ജീ​വ​ന്‍ രേ​ഖ എ​ന്ന സോ​ഫ്റ്റ് വേയ​ര്‍ സ​ര്‍ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. Read More …