ഒരു വയസ്സുപ്രായമുള്ള മകനെ അമ്മ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു

കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ – ധനലക്ഷ്മി ദമ്ബതികളുടെ മകന്‍ ഋഷിദിനെയാണ് ഇന്നലെ രാവിലെ 10 മണിയോടെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റില്‍ എറിഞ്ഞ് Read More …

വൃദ്ധ മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടി: ഡോ.ഷാഹിദ കമാല്‍

പത്തനംതിട്ട : വൃദ്ധമാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തതിനു ശേഷം അവരെ മക്കള്‍ പീഡിപ്പിക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്വത്തു ഭാഗം ചെയ്യുമ്ബോള്‍ മാതാപിതാക്കള്‍ Read More …

താമരശ്ശേരി ചുരത്തില്‍ ലോറി കേടായി; ആറാം വളവില്‍ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് ഗതാഗതം സ്തംഭിച്ചത്. ലോറി കേടായതിനെ തുടര്‍ന്നാണ് സംഭവം. ഇതേ തുടര്‍ന്ന് ചുരം വഴി വാഹനങ്ങള്‍ കടന്നു പോകുന്നതിന് താമസം നേരിടുന്നുണ്ട്. ഗതാഗത കുരുക്ക് നീക്കാനുള്ള ശ്രമം പൊലീസിന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

സിദ്ദിഖിന്റെ ഭൂമിതട്ടിപ്പ്‌: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയയാള്‍ക്ക്‌ വധഭീഷണി; കൂടുതല്‍ പേരെ ചോദ്യംചെയ്യും

കോഴിക്കോട്: കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്‌ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ പൊലീസ്‌ കൂടുതല്‍പേരെ ചോദ്യംചെയ്യും. സിദ്ദിഖിനെ ചോദ്യം ചെയ്‌തതിന്‌ തുടര്‍ച്ചയായാണ്‌ തീരുമാനം. ഭൂമിതട്ടിപ്പും വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട്‌ പരാതിക്കിടയായ ട്രസ്‌റ്റിലെ ചിലരെ അടുത്ത ദിവസം ചോദ്യംചെയ്യുമെന്ന്‌ താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുള്‍ റസാഖ്‌ പറഞ്ഞു. ഫിലോമെന്‍ അബ്രഹാമടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ്‌ തീരുമാനം. തിരുവനന്തപുരത്തെ പൊതുപ്രവര്‍ത്തകന്‍ Read More …

കത്തിയമര്‍ന്ന 108 ആംബുലന്‍സില്‍നിന്ന് രോഗിയെ രക്ഷിച്ച സൈഫുദ്ദീന് സ്ഥിരനിയമനം

കോഴിക്കോട്: ആലപ്പുഴ ചമ്ബക്കുളത്ത് 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രോഗിയെ രക്ഷിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ്(നഴ്‌സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരംനിയമനം നല്‍കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് Read More …

മാവോയിസ്റ്റ് വേട്ട: രമയുടെ ശരീരത്തില്‍ അഞ്ച് തിരകള്‍, തലയില്‍ ഉള്‍പെടെ വെടിയേറ്റ മുറിവുകള്‍

കോഴിക്കോട്: തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ നിന്ന് അഞ്ച് തിരകള്‍ കണ്ടെടുത്തു. കൂടാതെ ഇവരുടെ തലയിലുള്‍പെടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ട്. രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അരവിന്ദിന്റേയും മണിവാസകന്റേയും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. അതിനിടെ കീഴടങ്ങാന്‍ വന്ന മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നതെന്ന വെളിപെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ Read More …

കോഴിക്കോട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തും; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നല്ലെളത്ത് കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ഒരാളെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. നല്ലെളം പോലീസ് സ്‌റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. റോഡിലൂടെ പോയ വാഹനയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന Read More …

ഐക്യകണ്ഠ്യേന സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയണം -എം.കെ മുനീര്‍

കോഴിക്കോട്: ഐക്യകണ്ഠ്യേന സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി വിലയിരുത്തണം. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാര്‍ഥികളുടെ പേരുകള്‍ പിന്‍വലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. Read More …