യു.എ.പി.എ; വിദ്യാര്‍ഥികളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ ജാമ്യത്തിനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസ് ഉണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചചമച്ചതാണെന്നും താഹയുടെ കുടുംബം പറഞ്ഞു. കുറ്റസമ്മതം നടത്തിയെന്ന എഫ്‌ഐആറും തെളിവുകളും നിര്‍ണായകമായി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. Read More …

യുഎപിഎ അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍; വിധി നാളെ

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും Read More …

ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അ​മ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു

ക​ല്‍​പ്പ: മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍ന്നുണ്ടായ കാ​റ്റി​ലും കോ​ളി​ലും അ​ക​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അമ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. അ​ഞ്ചു ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​രി​ല്‍​നി​ന്നു​ള്ള പ​ത്തു​പേ​രും ഈ ​സം​ഘ​ത്തി​ലു​ണ്ട്. ആ​ഹാ​ര​വും മ​രു​ന്നും പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ധി​കാ​രി​ക​ള്‍ ആ​രും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പറയുന്നു.

പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് കഫത്തീരിയ ജീവനക്കാരി ; 21 കാരി അറസ്റ്റില്‍ ; പിതാവ് വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്

കോഴിക്കോട് : നാലു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍, കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മയായ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് ഇവരെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് Read More …

യുഎപിഎ: വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റി. രണ്ടു ദിവസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

കെ​എ​സ്‌ആ​ര്‍​ടി​സി ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്ബോ​ള്‍ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: കെ​എ​സ്‌ആ​ര്‍​ടി​സി ക​ടു​ത്ത സാമ്ബത്തിക പ്ര​തി​സ​ന്ധി നേ​രി​ടു​മ്ബോ​ള്‍ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ഒ​രു ദി​വ​സ​ത്തെ സ​മ​ര​മാ​ണെ​ങ്കി​ല്‍ പോ​ലും അ​ത് വീ​ണ്ടും സാമ്ബത്തിക പ്ര​തി​സ​ന്ധി വ​ര്‍​ധി​പ്പി​ക്കും. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​പി​ന് ദോ​ഷ​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ട​പെ​ട​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേരളം നാഥനില്ലാ കളരിയായി മാറി ; കെ മുരളീധരന്‍ എം.പി

കോഴിക്കോട്: കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് കെ മുരളീധരന്‍ എം.പി. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തയാളെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. കേരളത്തിലെ ആഭ്യന്തരമന്ത്രി ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി ഉപദേശികളെ വെച്ചിട്ടും ഒരടിപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനായില്ല. യുഎപിഎ നയമല്ലെന്ന് പറയുമ്ബോള്‍ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നയം വിശദീകരിക്കാന്‍ സര്‍ക്കാരിന് Read More …

വാളയാര്‍ പീഡനക്കേസ്; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എം.ബി.രാജേഷ്

കോഴിക്കോട് : വാളയാര്‍ പീഡനക്കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിപിഎം. പ്രതികള്‍ സിപിഎമ്മുകാരല്ല. കുട്ടികളുടെ അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് എം.ബി.രാജേഷ് എംപി ആരോപിച്ചു. കേസില്‍ സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. കോണ്‍ഗ്രസിന്റെ ഉപവാസസമരം നാളെ നടക്കും. വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് അരിവാള്‍പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ Read More …