കോഴിക്കോട് പഴയ കടല്‍ പാലം തകര്‍ന്നു; 13 പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട് കടപ്പുറത്ത് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. നവീകരിച്ച സൗത്ത് ബീച്ചില്‍ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ബീച്ചിലെത്തിയ 13 പേരടങ്ങുന്ന സംഘം കടല്‍പാലത്തിന് മുകളില്‍ കയറിയപ്പോള്‍ പാലത്തിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ബീച്ച് Read More …
