കൂടത്തായി കേസ് പൊലീസിന് വെല്ലുവിളി, വിചാരിച്ചതിലും സങ്കീര്‍ണമെന്ന് ഡി.ജി.പി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേസ് അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വിഷാംശത്തിന്റെ തെളിവുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി സാഹചര്യതെളിവുകളും Read More …

കൂടത്തായിയില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു ; ഓണാവധിയെന്ന് പറഞ്ഞ് ജോളി പോയത് കോയമ്ബത്തൂരില്‍ ; രണ്ടു ദിവസം മാത്രം കട്ടപ്പനയില്‍, ബാക്കി തമിഴ്‌നാട്ടില്‍

കോഴിക്കോട്: കൂടത്തായി മരണ പരമ്ബരക്കേസില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്. സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച്‌ കൊലപ്പെടുത്തി എന്ന് കണക്കാക്കുന്ന കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. ജനക്കൂട്ട Read More …

ജോളിയുടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌; എത്തുന്നവരില്‍ പ്രമുഖര്‍, മറിയുന്നത് കോടികള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌. ഇത് ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്‌ളാറ്റ് ആണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവിടെ എത്തുന്നവരില്‍ പ്രമുഖരുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ കാണിച്ച്‌ ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി കോടിക്കണക്കിന് പണം തട്ടിയതായും Read More …

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി ആളൂര്‍

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിന് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ ഇന്ന് ഹാജരായില്ല. പകരം ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാന്‍ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയര്‍ കോടതിയില്‍ എത്തി. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ ജൂനിയര്‍ അഭിഭാഷന്‍ വക്കാലത്തുമായി വന്നത്. ജോളിയുടെ Read More …

കൂ​ട​ത്താ​യി കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ താ​മ​ര​ശേ​രി കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ജോ​ളി, മാ​ത്യു, പ്ര​ജി​കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​റു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പ​തി​നൊ​ന്ന് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. കൊ​ല​പാ​ത​ക പ​ര​മ്ബ​ര​ക്ക് പി​ന്നി​ല്‍ വ​ന്‍ ആ​സൂ​ത്ര​ണ​മു​ണ്ടെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ആ​രം​ഭി​ക്കു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് Read More …

ആരാണ് മറഞ്ഞിരിക്കുന്നവര്‍? രണ്ട് പേര്‍ക്ക് സയനൈഡ് ഉപയോഗം അറിയാമായിരുന്നുവെന്ന് ജോളി; വിഷം കലക്കാന്‍ ക്വട്ടേഷന്‍!.

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. നിലവില്‍ വിഷം നല്‍കിയെന്ന് പരാതി നല്‍കിയ കുടുംബത്തിലെ അംഗങ്ങള്‍ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാര്‍ക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം ഉള്ളത് മനസ്സിലാക്കി മറ്റാരോ ക്വട്ടേഷന്‍ Read More …

ജോ​ളി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു, സി​ലി​യെ​യും മ​ക​ളെ​യും കൊ​ല്ലാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി; ഷാ​ജു

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ കു​റ്റം സ​മ്മ​തി​ച്ച്‌ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു. ത​ന്‍റെ ആ​ദ്യ​ഭാ​ര്യ​യാ​യ സി​ലി​യെ​യും മ​ക​ള്‍ ര​ണ്ട് വ​യ​സു​കാ​രി ആ​ല്‍​ഫി​നെ‍​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ താ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി ന​ല്‍​കി​യെ​ന്ന് ഷാ​ജു ക്രൈം​ബ്രാ​ഞ്ചി​ന് മു​മ്ബാ​കെ പ​റ​ഞ്ഞു. ത​ന്‍റെ അ​റി​വോ​ടെ​യാ​ണ് ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. ജോ​ളി​യു​മാ​യി ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജോ​ളി​യു​മാ​യി ഒ​രു​മി​ച്ച്‌ ജീ​വി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം Read More …

ജോ​ളി ജീ​വ​ന​ക്കാ​രി​യ​ല്ല: ക​സ്റ്റ​മ​ര്‍ മാ​ത്ര​മെ​ന്ന് ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ സു​ലേ​ഖ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ ത​ള്ളി ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ സു​ലേ​ഖ. ജോ​ളി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും ക​സ്റ്റ​മ​ര്‍ മാ​ത്ര​മാ​യി​രു​ന്നെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു. ജോ​ളി ത​ന്നെ പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്‍​ഐ​ടി അ​ധ്യാ​പി​ക​യെ​ന്നു പ​റ​ഞ്ഞാ​ണെ​ന്നും സു​ലേ​ഖ വെ​ളി​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​കൃ​ഷ്ണ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി. രാ​മ​കൃ​ഷ്ണ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത് ജോ​ളി​യു​ടെ Read More …