കൂടത്തായി കൊലപാതക പരമ്ബര; ഷാജുവിനെ കസ്റ്റഡിയിലെടുത്തു
വടകര: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ നിര്‍ണായക വഴിത്തരിവ്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്.പി.ഓഫീസിലേക്ക് കൊണ്ടു പോയി. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് Read More …
