അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് തുടക്കം

അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് ട്രേഡ് സെന്റര്‍ ഇന്‍ഡോര് സ്റ്റേഡിയത്തില്‍ തുടക്കമായി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 17 വര്‍ഷത്തിനുശേഷം കോഴിക്കോടെത്തിയ ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് എട്ടു ദിവസങ്ങളായി നടക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ Read More …

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; ഇന്‍കംടാക്സ് ജോയിന്റ് കമീഷണര്‍ അറസ്റ്റില്‍

പട്ന: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍കംടാക്സ് ജോയിന്റ് കമീഷണര്‍ അറസ്റ്റില്‍. ആള്‍ ഇന്ത്യ റവന്യൂ സര്‍വീസിലെ ഓഫിസറായ റാം ബാബു ഗുപ്തയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പട്ന ഡി.വൈ.എസ്.പി ശിബ്ലി നൊമാനി അറിയിച്ചു. ആദിവാസി പിന്നാക്ക വിഭാഗങ്ങളുെട ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ റസിഡന്‍ഷ്യല്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ഥി പഠിക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് Read More …

ആര്‍ത്തവത്തെ കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിക്കു നേരെ ആര്‍.എസ്.എസ് ആക്രമണം

പത്തനംതിട്ട: ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ഷേത്രങ്ങളിലെ വിലക്കിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിയ്ക്കുനേരെ ആക്രമണം. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ സഹോദരി ലക്ഷ്മി രാമചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പാലുവാങ്ങി വരികയായിരുന്ന ലക്ഷ്മിയെ ബൈക്കിലെത്തിയ സംഘം തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബൈക്കില്‍ മുഖംമറച്ചാണ് സംഘമെത്തിയത്. നവമിയേയും ലക്ഷ്മിയേയും കുടുംബത്തെ അടക്കം Read More …

കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: എട്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ കുടുംബസമേതം പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. ശ്രീ ഗുരുറാം ദാസ്​ജീ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ്​​ പോയത്​. കോണ്‍ഗ്രസ്​ നേതാക്കളായ ഹര്‍ദീപ്​ സിങ്​ പുരിയും നവ്​ജ്യോത്​ സിങ്​ സിദ്ദുവും കനേഡിയന്‍ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര Read More …

ഇശ്രത്ത് ജഹാന്‍ കേസ്: മുന്‍ ഗുജറാത്ത് ഡി.ജി.പിയെ കുറ്റവിമുക്തനാക്കി

അഹ് മദാബാദ്: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാളാണ്. പാണ്ഡെയെ കുറ്റവിമുക്തനാക്കരുതെന്ന് സി.ബി.ഐ അന്വേഷണ സംഘം പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇശ്റത്ത് ജഹാനെയും ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ഗൂഢാലോചനയില്‍ പാണ്ഡെ Read More …

കുലീനത്വമുള്ള കാമം പഠിപ്പിക്കാന്‍ അമ്മയോളം നല്ലൊരു അദ്ധ്യാപികയില്ല: കലാ ഷിബു

തിരുവനന്തപുരം: ലൈംഗികതയെക്കുറിച്ച്‌ മിണ്ടാന്‍ പാടില്ലാത്ത സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത മനശാസ്ത്രജ്ഞ കലാ ഷിബു എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കുടുംബ മഹിമയും സമൂഹ മൂല്യങ്ങളും മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക്, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്‌ സംസാരിക്കാന്‍ മടിയെന്തിനാണെന്ന് പോസ്റ്റില്‍ കലാ ഷിബു ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപംഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം മകള്‍ , കാമുകന് Read More …

ദില്ലിയില്‍ എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ തുടങ്ങി

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നതെന്ന് Read More …

പ്രവാസികളായ ഹാജിമാരുടെ ആശങ്കകള്‍ അകറ്റണം: മുസ്‌ലിം ലീഗ്

മലപ്പുറം: ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു അനുമതി ലഭിച്ച പ്രവാസികളായ ഹാജിമാരുടെ യാത്രക്കുള്ള ആശങ്ക അകറ്റാന്‍ ഇരു സര്‍ക്കാറുകളും ഹജ്ജ് കമ്മിറ്റിയും തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഏപ്രില്‍ 15 നു തന്നെ ഹാജരാകണമെന്നാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശം പ്രവാസികളെ Read More …