ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ റോേട്ടാമാക് ഉടമ വിക്രം കോത്താരിയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ വിക്രം കോത്താരി വായ്പ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യന്‍ Read More …
