ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി ചൂടന്‍ മോഡല്‍ രംഗത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി പ്ലേ ബോയ് മാസികയുടെ മുന്‍ മോഡലായ കരണ്‍ മക്ഡോഗല്‍ രംഗത്ത്. 2006-ല്‍ ട്രംപിന്റെ ഇളക മകന്‍ മെലാനിയ ജന്മം നല്‍കി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും കരണ്‍ വെളിപ്പെടുത്തി. കരണിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നാല്‍, വാര്‍ത്ത Read More …

ഫ്ളോറിഡ വെടിവയ്പ്പ് : പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു

മയാമി: അമേരിക്കയിലെ ഫ്ളോറിഡ യില്‍ ഉണ്ടായ വെടിവയ്പില്‍ പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയ ട്രംപ് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രശംസിച്ചു. സംസ്ഥാനത്തെ പാര്‍ക്ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് ഈ ദുരന്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ Read More …

‘പെണ്ണിന്റെ കാര്യം വരുമ്ബോള്‍ മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല’; കെകെ രമയ്ക്കെതിരായ സെെബര്‍ ആക്രമണത്തിനെതിരെ ശാരദക്കുട്ടി

ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയ്ക്കെതിരെ സൈബര്‍ ലോകത്തുയരുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇഎംഎസിന്റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്ബോള്‍ ലജ്ജ കൊണ്ട് തല കുനിയുകയാണെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റരെ Read More …

ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള സാധാരണക്കാരന്റ അജ്ഞത മുതലെടുത്ത് വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പത്തിയൂര്‍ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി നാല് സെന്റ് സ്ഥലം വാങ്ങുന്നതിന് ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപ Read More …

ഐ ലീഗ് ഫുട്ബോള്‍ ; ഇന്ന് ഗോകുലം കേരള എഫ്സി ഈസ്റ്റ് ബംഗാളിനെ നേരിടും

കോഴിക്കോട് : ഐ ലീഗ് ഫുട്ബോള്‍ നിര്‍ണായക മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ്സി ഈസ്റ്റ് ബംഗാളിനെ നേരിടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു രണ്ടിനാണ് കളി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം അട്ടിമറി വിജയം നേടിയിരുന്നു. 13 മല്‍സരങ്ങളില്‍നിന്നു 13 പോയിന്റുള്ള ഗോകുലം ഇപ്പോള്‍ പോയിന്റ് നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്. മോഹന്‍ ബഗാനെതിരെ Read More …

ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്. രാഷ്ട്രപതി ഭവനിലെത്തിയ ഹസന്‍ റൂഹാനിയെ ഗാര്‍ഡ് ഒാഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. ഇറാനും ഇന്ത്യയും പരസ്പര സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. സാംസ്കാരികം, സാമ്ബത്തികം അടക്കമുള്ള മേഖലകളില്‍ Read More …

കുരുന്നുകള്‍ക്ക് ചൊല്ലാന്‍ ഇനി എം.ടിയുടെ പ്രതിജ്ഞ

മലപ്പുറം: പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ‘മലയാളമാണ് എന്റെ ഭാഷ.എന്റെ ഭാഷ എന്റെ വീടാണ് ,എന്റെ ആകാശമാണ്,ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ്,ന്റെ അമ്മയുടെ തലോടലും Read More …

ഉറ്റവരുടെ വേര്‍പാടും രോഗവും തളര്‍ത്തിയ യുവതി സഹായം തേടുന്നു

മലപ്പുറം• മലപ്പുറം മോങ്ങം താമസിക്കുന്ന തസ് രിയ എന്ന യുവതിയാണ് ഉറ്റവരുടെ വേര്‍പാടും രോഗവും മൂലമുണ്ടായ ഒറ്റപ്പെടലില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിന് പിറകെയാണ് തസ് രിയെ രോഗം പിടികൂടിയത്. ഗര്‍ഭപാത്രസംബന്ധമായ അസുഖമായിരുന്നു തുടക്കം. പിന്നീട് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്തതിനാല്‍ ബന്ധുവിന്‍റെ വാടക വീട്ടിലാണ് Read More …