വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ വീണ്ടും ആക്രമണം

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ കല്ലെറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസവും ഒഞ്ചിയത്തും ഏറാമലയിലും ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂല വിധി. വിധിയിലൂടെ 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം ലഭിക്കും. അധികജലം വേണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി.

മികച്ച പ്രകടനം നടത്തവേയാണ്​​​ തന്നെ ടീമില്‍ നിന്ന്​ ഒഴിവാക്കിയത്​- റെയ്​ന

ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തു​േമ്ബാഴാണ്​ തന്നെ ടീമില്‍ നിന്ന്​ ഒഴിവാക്കിയതെന്ന്​ ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍ സുരേഷ്​ റെയ്​ന. ടീമില്‍ നിന്ന്​ ഒഴിവാക്കിയത്​ എന്നെ വേദനിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സ​ന്തോഷമുണ്ടെന്നും റെയ്​ന പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം Read More …

ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്മെന്റ്. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ Read More …

ശുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

മലപ്പുറം: കെഎസ് യുവില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജസ്‌ല മാടശേരി. സസ്‌പെന്‍ഷന് കാരണമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംഘടന വികാരത്തിന്റെ മൂല്യം മാത്രമേ നല്‍കിയുള്ളുവെന്നും ജസ്ല ആരോപിച്ചു. ജസ്ലയെ സസ്‌പെന്‍ഡ് ചെയ്തുള്ള പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്‌ബോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്‌ബോള്‍ വെട്ടു Read More …

അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: നിര്‍മല ചന്ദ്ര അസ്താന സംസ്ഥാന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി എന്‍.സി.അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ 11 മാസമായി വിജിലന്‍സിന് പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയതിനെതിരെയും Read More …

ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത -മുസ്​ലിം ലീഗ്​

കോഴിക്കോട്: കണ്ണൂരില്‍ യൂത്ത്​ കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​​െന്‍റ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്​​്ട്രീയ കൊലപാതക പരമ്ബരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത്​ ഗൗരവകരമാണെന്നും മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പൊലീസിനെ നിഷ്​ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണ്​. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കൊലയും ഗൂഢാലോചനയും അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ Read More …

ശുഹൈബിന്റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും ത​​െന്‍റ ഓഫീസുമായി Read More …