ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടി എംപിയുടെ പ്രവചനം
മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ബി ജെ പി എം പി സഞ്ജയ് കകാഡെ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ബി ജെ പിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമാണ് സഞ്ജയ്. ‘സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് ലഭിക്കില്ല’. അതേസമയം ഭൂരിപക്ഷത്തോട് അടുക്കാന്‍ Read More …
