സംഘപരിവാര്‍ ഭീഷണി; സണ്ണി ലിയോണിന്റെ പുതുവര്‍ഷ പരിപാടിക്ക് അനുമതിയില്ല

ബംഗളൂരു: പുതുവര്‍ഷ പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ ആത്മഹത്യചെയ്യുമെന്ന സംഘപരിവാര്‍ അനുകൂല സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.     ഡിസംബര്‍ 31ന് ബംഗളൂരുവില്‍ നടക്കുന്ന സണ്ണി ലിയോണിന്റെ പരിപാടിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ രാമലിംഗ റെഡ്ഡി പറഞ്ഞു. പുതുവര്‍ഷ പരിപാടിയില്‍ സണ്ണി Read More …

ചാലക്കുടി രാജീവ് കൊലക്കേസ്:അഡ്വ. സി.പി. ഉദയഭാനുവിന് ജാമ്യം

കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം Read More …

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: വ്യാജ രേഖ നല്‍കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍, നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

പ്രതിപക്ഷബഹളത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസ്സപെട്ടു. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു Read More …

ഓഖി ചുഴലിക്കാറ്റ് ദുരന്തം : ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത കോടതിയെ സമീപിക്കാനൊരുങ്ങുന്നു.   ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാനാണ് തീരുമാനം.

വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വ്വകലാശാല വി.സിയുടെ രാജി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

സൗമ്യ വധക്കേസ്; 6 വര്‍ഷങ്ങള്‍ക്ക് ശേഷം ആളൂരിന്റെ വെളിപ്പെടുത്തല്‍

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച 2014 സെപ്തംബര്‍ 15ലെ സുപ്രിംകോടതിയിലെ വിധി തനിക്ക് ആശ്വാസമാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ ബി എസ് ആളൂര്‍. ഒരാളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് കോടതിയില്‍ നിന്നും താന്‍ ഇറങ്ങിയതെന്ന് ആളൂര്‍ പറയുന്നു. സൗമ്യവധം നടന്നദിവസം അതേ ട്രെയിനിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ Read More …

ഒടിയനുവേണ്ടി മഹാനടന്‍ ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെട്ടതിങ്ങനെ

ഒടിയന്‍ എന്ന സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ കഷ്ടപ്പെടുന്നതു പോലെ മറ്റൊരു നടനും കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് തീര്‍ത്തു പറയാം. നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. വയര്‍ ഇല്ലേ ഇല്ല, മുഖത്ത് തെളിച്ചം കൂടി. ചെറുപ്പം വീണ്ടെടുത്ത് മലയാളികള്‍ക്ക് എന്നും കൗതുകമായ ലാലേട്ടന്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഒടിയനായുള്ള ലാലേട്ടന്റെ പുതിയ അവതാരം ആരാധകരെ Read More …