ജിസാനിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളുള്‍പ്പെടെ നൂറിലേറെ ഇന്ത്യക്കാര്‍

ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍ ശിഹാബുദ്ദീന്‍ ഖാന്റെ നേതൃത്വത്തില്‍ വിവിധ ജയിലുകളില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജിസാനിലെ സെന്‍ട്രല്‍ ജയില്‍, ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍, അല്‍ദര്‍ബ്, ബെയിഷ് സബ് Read More …

സാന്ത്വനമായി സിപിഐഎം; ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന അഫ്രസൂളിന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു

കൊല്‍ക്കത്ത രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന മുഹമ്മദ് അഫ്രസൂളിന്റെ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. അഫ്രസൂളിന്റെ ബംഗാളിലെ താമസസ്ഥലമായ മാല്‍ഡയിലെ വീട്ടിലെത്തി നേതാക്കള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അംബര്‍ മിത്ര, നൈമിദ്ദിന്‍ സെയ്ക്ക്, മുന്‍ എംഎല്‍എ ബിശ്വനാഥ് ഘോഷ് എന്നിവിരടങ്ങിയ സംഘമാണ് വീട്ടിലെത്തിയത്. അഫ്രസൂളിന്റെ അമ്മയും ഭാര്യയും Read More …

ഖാദിരിയ്യ ചിശ്തിയ താഴ വഴിയിലെ സൂഫി പിഎസ്‌കെ തങ്ങള്‍ അന്തരിച്ചു

കോഴിക്കോട്: സൂഫി പരമ്ബരയിലെ ഖാദിരിയ്യ ചിശ്തിയ താഴ് വഴിയില്‍ പ്രശസ്തനായ കളന്‍തോട് പിഎസ്‌കെ തങ്ങള്‍ അന്തരിച്ചു. സയ്യിദ് ശൈഖ് ഉസ്മാന്‍ ജമലുല്ലൈലി തങ്ങള്‍ എന്നു പേരുള്ള അദ്ദേഹത്തിന് 73 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് സഹല്‍ മഷ്ഹൂര്‍ Read More …

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 27 വരെ ; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഏഴാം തീയതി ആരംഭിച്ച് 27ാം തീയതി അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്.     കൂടുതല്‍ വിവരങ്ങള്‍ക്ക് : http://dhsekerala.gov.in/

വിവാഹം സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി

ദില്ലി: വിവാഹം എന്നത് സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി. വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ തടയാനുള്ള ചടങ്ങല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. വിവംഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ചുചേരുമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പ്രസ്താവന. അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സി യുവതിയെ രക്ഷിതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് വല്‍സദ് Read More …

നേതൃനിര ശക്തം; അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ് കെ.മാണി

കോട്ടയം: പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി വ്യക്തമാക്കി. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത് അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. അടുത്തയാഴ്ച കോട്ടയത്തു Read More …

ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. കറുപ്പും പച്ചയും ചേര്‍ന്ന വസ്ത്രം ധരിച്ച യുവതിയുടെ Read More …

വെല്ലുവിളികള്‍ വേണ്ട , അമേരിക്കയുമായി ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് തയ്യാറാണ് ; റഷ്യ

മോസ്‌കോ : ഉത്തര കൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളികള്‍ ഉയര്‍ത്തുമ്‌ബോള്‍ പുതിയ സമാധാന സന്ദേശവുമായി റഷ്യ രംഗത്ത്. അമേരിക്കയുമായി ഉത്തരകൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരം വെല്ലുവിളിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങള്‍ Read More …