സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത തൊഴിലാളി റിക്രൂട്ട്‌മെന്റ്; സുരക്ഷ തുക കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു
റിയാദ് : സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ നോര്‍ക്കറൂട്ട്‌സ്, ഒഡെപെക് ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന റിക്രൂട്ട് ചെയ്യുമ്‌ബോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതല്‍ ഗ്യാരന്റി നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ Read More …
