ഹണിട്രാപ്പ്: എ.കെ. ശശീന്ദ്രനുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി
തിരുവന്തപുരം: അശ്‌ളീല സംഭാഷണം നടത്തിയതിന്റെ പേരില്‍ മുന്‍മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈകോടതിയെ അറിയിച്ചു. താനും മുന്‍മന്ത്രിയും തമ്മിലുള്ള കേസ് കോടതിക്ക് പുറത്താണ് തീര്‍പ്പായത്. തികച്ചും വ്യക്തിപരമായ കേസാണിത്. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കുകയാണെന്നും കോടതി ഇതിനനുവദിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ Read More …
