50 വര്‍ഷത്തിലേറെ ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിയേക്കാള്‍ കമ്മിഷന് വിശ്വാസം സരിതയെ: കെ.മുരളീധരന്‍
തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി സോളാര്‍ കമ്മിഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അന്‍പതു വര്‍ഷത്ത ിലധികം ജനപ്രതിനിധിയായ ഉമ്മന്‍ ചാണ്ടിയെക്കാള്‍ കമ്മിഷനു വിശ്വാസം സരിതയെയാണ്. നിയമ സെക്രട്ടറിയെ വിശ്വാസമില്‌ളെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ഒരു റിപ്പോര്‍ട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് Read More …
