ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍
തിരുവനന്തപുരം: മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമ നിര്‍മ്മാണം ആരംഭിക്കുവാനെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം എല്ലാവരും അംഗീകരിക്കണം. ഇതിനെ ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്നും പറഞ്ഞു. പാളയം പള്ളിയിലെ ഈദ് നമസ്‌ക്കാര ചടങ്ങില്‍ സംസാരിക്കുമ്‌ബോഴാണ് ഇക്കാര്യം Read More …
