പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിനിടയില്‍ വീണ്ടും ബ്ലൂവെയില്‍ മരണം; ഇത്തവണ ഇരയായത് തമിഴ്‌നാട്ടിലെ 19കാരന്‍
മധുര: മാതാപിതാക്കള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വീണ്ടും ബ്ലൂവെയില്‍ മരണം. ഇത്തവണ ഇരയായത് തമിഴ്‌നാട്ടിലുള്ള 19കാരനായ വിഘ്‌നേഷ് എന്ന വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്‌നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്. വിഘ്‌നേഷിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ Read More …
