ലോക്പാല്‍ നിയമനം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ലോക്പാല്‍ നിയമനം ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍കോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിര്‍വചനം സംബന്ധിച്ച ദേഭഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഏറ്റവും Read More …
