ബി ജെ പി ബന്ധം സി കെ ജാനുവിനെ മാറ്റാന്‍ നടപടി തുടങ്ങി. ഗോത്രമഹാസഭ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജാനുവിനെ നീക്കാനുളള ശ്രമമാണ് എം.ഗീതാനന്ദന്‍ വിഭാഗം നടത്തുന്നത്.
കല്‍പറ്റ • പുതിയ സംഘടന രൂപീകരിച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സി.കെ.ജാനുവിനെ ഗോത്രമഹാസഭയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റാന്‍ സംഘടനാപരമായ നടപടിക്രമങ്ങളുമായി എം.ഗീതാനന്ദന്‍ വിഭാഗം. ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തു തുടരുന്ന ജാനുവിനോട് പലതവണ രാജിവയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതു കൂട്ടാക്കാത്ത അവരെ പുറത്താക്കാന്‍ സംഘടനയുടെ ഭരണഘടനാപ്രകാരം കഴിയില്ല. ഈ സാഹചര്യത്തിലാണ് സംഘനയുടെ സംസ്ഥാന പ്രസീഡിയം രൂപീകരണ സമ്മേളനം വിളിച്ചു Read More …
