കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
ാണ്ഡ്യ: കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സ്വകാര്യ പണമിടപാടുകാരനായ പുരുഷോത്തമനെ(27) യാണ് കാമുകിയുടെ സഹോദരന്‍ വരുണും സുഹൃത്ത് അഭിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മാണ്ഡ്യ പണ്ഡവപുര ഹരലഹള്ളിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവെയാണ് പുരുഷോത്തമിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നെഞ്ചിനും വയറിനുമാണ് ആഴത്തില്‍ കുത്തേറ്റത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വരുണിന്റെ Read More …
