40വയസിലും 20കാരി; ഐശ്വര്യാറായ് സ്ലിം ആയത് ഇങ്ങനെ
40വയസിലും 20കാരിയുടെ ശരീരഘടനയുമായി ഐശ്വര്യയെ കണ്ട് ഞെട്ടി ബോളിവുഡ്. കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ റിലീസ് ചെയ്തതോടെ ബോളീവുഡില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഐശ്വര്യാറായ്യുടെ ഗ്ലാമര്‍. എങ്ങനെയാണ് 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പുത്തിലേക്ക് തിരികെ സ്ലിം ആയി എത്തിയതെന്നാണ് ബോളീവുഡിന്റെ ചോദ്യം. ആരാധ്യയുടെ ജനനത്തോടെ സിനിമയില്‍ നിന്നും നീണ്ട ഇടവേള Read More …
