നെയ്ത്തു തൊഴിലാളികള്‍ക്ക് മുന്നൂറ് തൊഴില്‍ ദിനങ്ങള്‍
തിരുവനന്തപുരം മന്ത്രി ഇ.പി. ജയരാജന്‍ എല്ലാ നെയ്ത്തു തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ മുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും വേതനത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് നടപടിയുണ്ടാവുമെന്നും വ്യവസായ വാണിജ്യ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) സംഘടിപ്പിച്ച വസ്ത്രഗ്രാമം പദ്ധതിയില്‍ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസേവന കേന്ദ്രങ്ങളുടെ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു Read More …
