സിക രോഗം: കരിപ്പൂരില്‍ നിരീക്ഷണ സംവിധാനം
മലപ്പുറം: സിങ്കപ്പുരില്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു.ഇതിന്റെ ഭാഗമായി സിങ്കപൂരില്‍ നിന്നോ രോഗബാധയുള്ള മറ്റുരാജ്യങ്ങളില്‍ നിന്നോ വരുന്നവരെ നിരീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്നവര്‍ മൂന്ന് ആഴ്ചകാലത്തിനുള്ളില്‍ പനി തൊലിയില്‍ പാടുകള്‍, തിണര്‍പ്പുകള്‍, Read More …
