ഫയര് ഫോഴ്സ് നല്കുന്ന സേവനങ്ങള്
പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തും അഗ്നി, റോഡ്, റെയില്, ലിഫ്റ്റ്, കിണര്, ജലാശയങ്ങള്, പ്രകൃതി ദുരന്തങ്ങള് എന്നിവയാലുണ്ടാകുന്ന അപകടങ്ങളില് നിന്നും രക്ഷിക്കുക. ബഹുനില കെട്ടിടങ്ങള്, പെട്രോള് പമ്പ്, ക്വാറികള്, പടക്ക നിര്മാണശാലകള്, ചെറുകിട വ്യവസായങ്ങള്, കാര്ണിവല്, ആഘോഷ പരിപാടികള് എന്നിവയ്ക്ക് അനുമതിപത്രം നല്കുക. തൊഴില് മേഖലയിലെ ജീവനക്കാര്ക്ക് 24 ദിവസത്തെ പ്രാഥമിക അഗ്നിശമന രക്ഷാ പരിശീലന Read More …
