ഉച്ചഭാഷിണികള്‍ : നിയന്ത്രണം വേണം
ഇടുക്കി: ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാധാരണ ജീവിതത്തിന് തടസ്സം സൃഷ്ടിക്കത്തക്ക വിധത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. സമയപരിധിയ്ക്കപ്പുറത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളില്‍ Read More …
