സംസ്ഥാന ചിത്രകലാ ക്യാമ്പ്
വയനാട്: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില് ഇടുക്കി ജില്ലയിലെ വാഗമണ് പാലറ്റ് പീപ്പിള് ആര്ട്ടിസ്റ്റ് റസിഡന്സിയില് കേരളത്തിലെ മുതിര്ന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്ച്ച് 29 മുതല് ഏപ്രില് 3 വരെ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. 29ന് രാവിലെ 11 ന് അക്കാദമി ചെയര്മാന് പ്രൊഫ. കാട്ടൂര് നാരായണപ്പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം Read More …
