ഓടക്കയം ആദിവാസി കോളനി സമഗ്രവികസനപദ്ധതി
ഊര്‍ങ്ങാട്ടിരി: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനു ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുമായി ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മാടംകോളനി, ഓടക്കയത്തെ നെല്യായി തുടങ്ങിയ പട്ടികവര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ കോളനിവാസികളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. നെല്യായിയിലെ ഓടക്കയം Read More …
