രക്താര്ബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു
മലപ്പുറം: രക്താര്ബുദം ബാധിച്ച മുപ്പതുവയസുകാരിയായ വീട്ടമ്മ ജീവന് നിലനിര്ത്താന് സുമനസുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര് സ്വദേശിയും കോട്ടക്കല് പാലത്തറയില് സ്ഥിരം താമസക്കാരനുമായ ഓട്ടോ ഡ്രൈവര് സജീവന്റെ ഭാര്യ ശ്രീദേവി അഞ്ചുവര്ഷമായി ഗുരുതര രക്താര്ബുദത്തിന് കൊച്ചിയിലെ അമൃത ആശുപത്രിയില് ചികിത്സയിലാണ്. 75 ദിവസം കൂടുമ്പോള് രക്തം മുഴുവനായി മാറ്റുന്നതിനും മരുന്നുകള്ക്കുമായി മൂന്നരലക്ഷത്തോളം രൂപ ചിലവും വരും. വാടക Read More …
