പ്രളയദുരന്തം ,​ കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയം നാശം വിതച്ച കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. കേന്ദ്രസഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേരളം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ Read More …

മതസംഘടനകളുടെ പ്രതിഷേധം,​ കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചു

കോഴിക്കോട്: മതസംഘടനകളുടെ നിരന്തര പ്രതിഷേധത്തെത്തുട‍ര്‍ന്ന് കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചു. നാടകം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച്‌ കൊണ്ട് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരുന്നത്.നാടക രംഗങ്ങള്‍ പരിശോധിച്ചോള്‍ ഒരു പ്രത്യേക മതത്തെ മോശപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉള്ളത് കൊണ്ടാണ് നാടകം പിന്‍വലിച്ചതെന്ന് പ്രിന്‍സിപ്പാള്‍ കേരള കൗമുദിയോട് പറഞ്ഞു. പ്രതിഷേധം ഭയന്നല്ല പിന്‍മാറ്റം എന്നും അവര്‍ Read More …

കീഴാറ്റൂരില്‍ സമരം വീണ്ടും ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം

ബൈപാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം ശക്തമാക്കാന്‍ ‘വയല്‍ക്കിളികളു’ടെ തീരുമാനം. ഡിസംബര്‍ 30 മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ‘പരിസ്ഥിതി കേരളം കിഴാറ്റൂരിലേക്ക്’ എന്ന പേരില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്തും. മേധാ പട് കര്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. സമര സമിതി യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനമാത്. കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ Read More …

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‍യു, എബിവിപി സംഘടനകള്‍ വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഫാത്തിമാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്മെന്‍റ് എന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസമാണ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്ത് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കൊല്ലം Read More …

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ രാഹുല്‍ഗാന്ധിക്ക് പരാതി

തൃശൂര്‍> കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തക രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായെന്നാണ് പരാതി. കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തു കളിക്കുന്നുവെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്. നാട്ടിക നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന കെഎസ്‌യു Read More …

ശബരിമല സമരത്തിന്റെ ദിശമാറ്റി ബി.ജെ.പി, സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാഴ്‌ചത്തെ നിരാഹാര സമരം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും സമര രംഗത്തേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക,​ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡിസംബര്‍ മൂന്ന് മുതല്‍ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. 15 ദിവസത്തേക്കാണ് നിരാഹാര സമരം നടത്തുകയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബി.ജെ.പി നേതൃയോഗത്തിന് ശേഷം Read More …

കൂടുതല്‍ കക്ഷികല്‍ എന്‍ഡിഎയില്‍ എത്തുമെന്ന് തുഷാര്‍

കോഴിക്കോട്: എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്നും കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയിലേക്ക് എത്തുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിച്ചു പോകാന്‍ താത്പര്യമുള്ളവര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുതല്‍ എന്‍ഡിഎയുടെ നിലപാടിനോട് ചേര്‍ന്ന നിലപാടാണ് പി.സി.ജോര്‍ജ് സ്വീകരിച്ചിരുന്നത്. അതാണ് അദ്ദേഹവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ Read More …

നോട്ടു നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: നാട്ടു നിരോധന നടപടി ഇന്ത്യയിനെ സാമ്ബത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന വിനര്‍ശനവുമായി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്ബത്തിക ഉദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംത്തെത്തി. നോട്ട് നിരോധനം കിരാത നടപടിയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോട്ടു നിരോധനം Read More …