ഒരു സ്ത്രീ നാപ്കിനുമായി അയ്യപ്പസന്നിധിയില്‍ പോകുന്നത് അംഗീകരിക്കാനാവില്ല; ശബരിമല യുവതീ പ്രവേശന വിധിയില്‍ നിലപാട് തിരുത്തി ഹര്‍ജിക്കാര്‍
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ചില്‍ നാലുപേരും നിലപാട് തിരുത്തി. അന്നത്തെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ Read More …
