കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ക​വ​രു​ത്തി

ജ​മ്മു: വ​ന്‍ ആ​യു​ധ ശേ​ഖ​ര​വു​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ സൈ​ന്യം വ​ക​വ​രു​ത്തി. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും ര​ണ്ട് റൈ​ഫി​ളു​ക​ളും 234 റൗ​ണ്ട് ബു​ള്ള​റ്റു​ക​ളും അ​ഞ്ച് കൈ​ത്തോ​ക്കു​ക​ളും അ​ഞ്ച് ഗ്ര​നേ​ഡു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ളെ​ന്നും സൈ​ന്യം പ​റ​ഞ്ഞു.

യു.എന്‍ അലയന്‍സ് സമ്മേളനത്തിന് സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ ഗ്ലോബല്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംബന്ധിക്കും. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ഈമാസം 19-20 തിയ്യതികളില്‍ നടക്കുന്ന 8ാമത് ഗ്ലോബല്‍ ഫോറത്തിലാണ് ഖലീല്‍ തങ്ങള്‍ സംബന്ധിക്കുക. സംവാദം: സമാധാന പാലനത്തിനുള്ള പങ്കാളിത്തം എന്ന Read More …

സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം, ത​ല്‍​സ്ഥി​തി തു​ട​രും: എ.​കെ.​ബാ​ല​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ​ത്രീ​പ്ര​വേ​ശ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി​യോ​ടെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള മ​ണ്ഡ​ല​കാ​ല​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യെ​ന്നു മ​ന്ത്രി എ.​കെ.​ബാ​ല​ന്‍. പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നാ​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​മെ​ന്നും സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും മു​ന്‍ വി​ധി പ്രാ​ബ​ല്യ​ത്തി​ല്‍​നി​ല്‍​ക്കു​ന്നു Read More …

സ​ര്‍​ക്കാ​ര്‍ വി​വേ​ക​പൂ​ര്‍​ണ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം: സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍​ക്കു കോ​ട്ടം ത​ട്ടാ​തെ​യു​മു​ള്ള വി​വേ​ക​പൂ​ര്‍​വ​മാ​യ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ​തി​രാ​യ പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന്‍റെ സ​മാ​ധാ​ന​ത്തെ​യും ആ​ചാ​ര​ങ്ങ​ളെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ക​ണം സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, സ്ത്രീ ​പ്ര​വേ​ശ​നം Read More …

സര്‍ക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകുമെന്ന് വിശ്വസിക്കുന്നു: ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും സര്‍ക്കാരിന് വെളിപാടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. സമരത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്‍ഡിഎ Read More …

മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ എത്തുമെന്ന് ഉറപ്പിച്ച്‌ തൃപ്തി ദേശായി

ന്യൂഡല്‍ഹി: മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്. Read More …

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ്; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ഹൈക്കോടതി. തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി. മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക്പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം Read More …

ഷാര്‍ജയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു ; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മൈസലൂന്‍ പ്രദേളത്തുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്തെ വില്ലയില്‍ തീപടര്‍ന്നുപിടിച്ചത്. ഏഷ്യക്കാരായ ഒരു സ്ത്രീയേയും കുട്ടിയേയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരം ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ അഗ്‌നിശമന വിഭാഗത്തെ സ്ഥലത്തേക്ക് അയച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ Read More …