ചിന്താ ജെറോം സംഘടനയ്‌ക്ക് അപമാനമെന്ന് വിമര്‍ശം

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശം. ചിന്ത ജെറോമിെന്റ ചെയ്‌തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശം. കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി രംഗത്തെത്തിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ Read More …

ശബരിമല വിഷയം; നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രശ്‌നമുണ്ടാക്കി മുമ്ബോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബം അറിയിച്ചിട്ടുണ്ട്. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. Read More …

ഷാര്‍ജയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു: മരിച്ചത് സ്ത്രീയും കുട്ടിയും

ഷാര്‍ജ: തിങ്കളാഴ്ച രാത്രി ഷാര്‍ജയിലെ മൈസലൂണ്‍ മേഖലയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഒരു സ്ത്രീയും, കുട്ടിയുമാണ് തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച്‌ മരണപ്പെട്ടത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയാ വിഭാഗം പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണസഖ്യ രണ്ടാണെന്ന് വ്യക്തമായത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് തീപിടുത്ത വിവരം Read More …

നിപ വാര്‍ഡില്‍ ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

കോഴിക്കോട്: നിപ വൈറസ് വ്യാപകമായി പടര്‍ന്ന കാലത്ത് സേവനം ചെയ്ത ജീവനക്കാരെ ആരോഗ്യവകുപ്പ് അധികൃതര്‍ പിരിച്ചുവിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്ത് 30 ശുചീകരണത്തൊഴിലാളികളെയാണ് പിരിച്ചു വിട്ടത്. ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. നിപ രോഗം പൂര്‍ണമായും തടയാന്‍ സാധിച്ചതിന് ശേഷം നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് Read More …

കാലിഫോര്‍ണിയയില്‍ കാട്ടുതീ വീഴുങ്ങിയത് 44 പേരെ; ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ ചാരം

കാലിഫോര്‍ണിയ :  അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരണം 44 ആയി. വടക്കന്‍ കാലിഫോര്‍ണിയയിലെ കാംപ് ഫയറില്‍ 42 പേരും മാലിബുവിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ രണ്ടുപേരുമാണ് മരിച്ചതെന്ന് ബുട്ടേ കൗണ്ടി ന്യായാധിപന്‍ കോറി എല്‍. ഹോനെ പറഞ്ഞു. നവംബര്‍ എട്ടിന് രാവിലെയാണ് പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്.ഇവിടെനിന്ന് 200 പേരെ കാണാതായി. 1,17,000 ഏക്കറോളം സ്ഥലവും 6,453 വീടുകളും Read More …

സ​ര്‍​വ​ക​ക്ഷി​യോ​ഗം: എ​ന്‍​ഡി​എ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ന്‍​ഡി​എ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. വി​ശ്വാ​സി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട നീ​തി ന​ല്‍​കാ​ന്‍ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം ആ​ര്‍​ജി​ക്കാ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​ര​ത്തെ Read More …

യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ ആര്‍.എസ്.എസ് സമരം ശക്തമാക്കും: വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അറിയിച്ചു. യുവതി പ്രവേശത്തിനെതിരായ സമരം ആര്‍.എസ്.എസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി പുനപരിശോധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22വരെ സര്‍ക്കാര്‍‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് Read More …

പ്രമുഖ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ രംഗത്ത്. പ്രമുഖ കേന്ദ്രങ്ങളിലേക്കുളള കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാല്‍ റെഡ് ഐ ഫ്ളൈറ്റ് എന്ന പേരുളള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് 1000 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്. രാത്രി വൈകി Read More …