ചൈന ഓപ്പണില്‍ വിജയിച്ച് തുടങ്ങി സിന്ധു, ഡബിള്‍സ് ടീമുകള്‍ക്ക് തോല്‍വി
ചൈന ഓപ്പണില്‍ അനായാസ ജയവുമായി പിവി സിന്ധു. അര മണിക്കൂറില്‍ താഴെ മാത്രം നീണ്ട മത്സരത്തില്‍ റഷ്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 21-13, 21-19. അതേ സമയം വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പൊരുതി കീഴടങ്ങുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 69 മിനുട്ട് നീണ്ട Read More …
