ശ്രീധരന്‍ പിള്ളയുടേത് ആപത്കരമായ പ്രസംഗം; കേസെടുക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം ആപത്കരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീധരന്‍ പിള്ള ബോധപൂര്‍വം നടത്തിയ പ്രസംഗമാണിത്. ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് ശ്രീധരന്‍ പിള്ളയുടെ പ്രംസംഗം വ്യക്തമാക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത് ബിജെപി Read More …
