ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം : ചങ്ങരംകുളം , പൊന്നാനി സബ് ട്രഷറികളിലെ സാമ്ബത്തിക തട്ടിപ്പില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പിന്റെ സൂത്രധാരനും എന്‍ജിഒ യൂണിയന്‍ നേതാവുമായ സന്തോഷ് ഒളിവില്‍ Read More …

പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി; നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. വടക്കേനടയിലൂടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 50 വയസാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച്‌ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം നടപ്പന്തലില്‍ നടന്ന തീര്‍ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. മകന്‍റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത Read More …

നബിദിനം പ്രമാണിച്ച്‌ യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച്‌ യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല: എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും മറ്റാരെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു. രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശബരിമലയില്‍ ഒരു കാര്യത്തിലും സര്‍ക്കാര്‍ Read More …

”അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന‌് പാര്‍ട്ടി തീരുമാനിക്കും” – എന്‍ഡിഎ ഉപാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖരനെതിരെ ശ്രീധരന്‍പിള്ള

തിരുവനന്തപുരം:  ശബരിമല വിഷയത്തിലെ ബിജെപിയുടെ ഗൂഢാലോചന പുറത്തായതോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പഴിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരന്‍പിള്ള. വാര്‍ത്ത നല്‍കിയ ചാനലിലെ ബിജെപി എംപിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന്‌ പാര്‍ടി തീരുമാനിക്കുമെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ്‌ ചന്ദ്രശേഖരനെ ലക്ഷ്യംവെച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിന്റെ Read More …

ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, രണ്ടാം ഭാര്യയെ വിവാഹം ചെയ്ത് ഒരു വര്‍ഷമാകും മുന്‍പേ തള്ളിയിട്ട് കൊലപ്പെടുത്തി: എന്‍ജിനീയര്‍ അറസ്റ്റില്‍

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയില്‍ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസില്‍ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌ ഒക്ടോബര്‍ 27 ന് ഫൗസിയയെ മരിച്ച നിലയി്ല്‍ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയില്‍ നിന്ന് തള്ളിയിട്ട് Read More …

യുവതി മല ചവിട്ടാതെ പിന്‍മാറി, ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണിമൂലം

പമ്ബ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്‍മാറി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് Read More …

ശ്രീധരന്‍പിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്; നിയമോപദേശം തേടിയിട്ടില്ല, ക്ഷോഭത്തോടെ തന്ത്രി…

ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വെട്ടിലായി ബിജെപി പിഎസ് ശ്രീധരന്‍ പിള്ള. “തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. Read More …