കാമുകന്‍ തിരക്കഥയൊരുക്കി, ഭര്‍ത്താവിനെ കൊന്ന് യുവതി നടപ്പിലാക്കി
കാസര്‍കോട്: സ്വത്ത് കൈക്കലാക്കാന്‍ കാമുകന്‍ തയ്യാറാക്കിയ തിരക്കഥയില്‍ ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ യുവതി പിടിയിലാകുന്നത് ആറു വര്‍ഷത്തിന് ശേഷം. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബെവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ (36) തിരോധാന കേസിലാണ് ദുരൂഹത മറനീക്കിയത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.വി സക്കീന (35), Read More …
