പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായക്കാര്‍ക്കും പ്രവേശിക്കാം;സന്ദീപാനന്ദ ഗിരി
കൊച്ചി: സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പി കെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രിയ സംഘമിത്രങ്ങളേ. പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല. P.kഷിബുവിന്റെ ശബരിമലയില്‍ Read More …
