ഭര്‍ത്താവിനെ കൊല്ലാന്‍ നാല് ലക്ഷം രൂപയുടെ ക്വട്ടേഷന്‍, യുവതിയും കാമുകനും അറസ്‌റ്റില്‍

തൃശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ സ്വദേശി സുജാതയെയും കാമുകന്‍ സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ നടക്കാന്‍ ഇറങ്ങിയ Read More …

സാലറി ചാലഞ്ച് വിധി: മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബി.എം.സ് നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെ പരമോന്നത കോടതി വിധി പറഞ്ഞ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് രാജി വയ്ക്കണം. വിധി വന്നതിനെ Read More …

ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​വ​യ്പ്; ല​ങ്ക​ന്‍ മ​ന്ത്രി അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന മു​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍. ര​ണ​തും​ഗെ​യു​ടെ ഗ​ണ്‍​മാ​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ര്‍​ക്കു ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പെ​ട്രോ​ളി​യം മ​ന്ത്രി​യാ​യ അ​ര്‍​ജു​ന ര​ണ​തും​ഗെ മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​ഫീ​സി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്പോ​ള്‍ സി​രി​സേ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ത​ട​ഞ്ഞ​താ​ണ് വെ​ടി​വ​യ്പി​നി​ട​യാ​ക്കി​യ​ത്. മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കാ​ന്‍ Read More …

പിണറായി വിജയന്‍ അമിത്ഷായെ അതിക്ഷേപിച്ചു; തുറന്നടിച്ച്‌ കണ്ണന്താനം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് രാജ്യത്തെ ജനങ്ങള്‍ മറുപടി പറയുമെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ Read More …

ബിഷപ്പ്‌ ഫ്രാങ്കോയുടെ ജാമ്യം;പുനഃപരിശോധന ഹര്‍ജി കോടതി തള്ളി

കൊച്ചി: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഫാ കുര്യാക്കോസ് കാട്ടുതറയുടെ മരണം മുന്‍നിര്‍ത്തിയാണ് ഈ കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം വേണമെന്നും ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയയത്. സാക്ഷികള്‍ അല്ലാത്തൊരാളാണ് ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ കോടതിയെ സമീപിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി Read More …

നടന്‍ സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു

ബാലുശ്ശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിന് വേണ്ടി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും . ഈ വിഷയത്തില്‍ അനുകൂലമായി നില്‍ക്കുന്ന ആളുകളുടെ സഹകരണത്തോടു കൂടിയായിരിക്കും സ്ഥലം ലഭ്യമാക്കുക .കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം Read More …

മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷക്കായി വന്‍ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ

തിരുവന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ വലിയ പൊലീസ് സംഘത്തെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 5000 പൊലീസുകാരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച്‌ ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എ ഡി ജി പി അനന്തകൃഷ്ണനാണ് സുരക്ഷകായി ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ Read More …

പ​ഞ്ചാ​ബി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പൗരന്മാര്‍ പി​ടി​യി​ല്‍

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ ഫി​റോ​സി​പു​ര്‍ സെ​ക്ട​റി​ല്‍നിന്നും ര​ണ്ട് പാ​ക്കി​സ്ഥാ​ന്‍ പൗരന്മാര്‍​ പി​ടി​യി​ല്‍. അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന സി​റാ​ജ് അ​ഹ​മ്മ​ദ്, മും​താ​സ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഇ​വ​രെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. 4,700 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ര​ണ്ട് പാ​ക്കി​സ്ഥാ​ന്‍ സൈ​നി​ക​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും നാ​ല് ഫോ​ട്ടോ​ക​ളും ഇ​വ​രി​നി​ന്നും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. സംഭവത്തില്‍ Read More …