ബൈബിളിനകത്ത് ജസ്‌ന ആ രഹസ്യം ഒളിപ്പിച്ചിരുന്നു : ബൈബിളിനകത്തു നിന്നും അത് പൊലീസ് കണ്ടെത്തിയപ്പോള്‍ വീട്ടുകാരും സഹപാഠികളും ഞെട്ടി

ജസ്‌നയെ കാണാതായ നാല് മാസത്തിലേറെയായിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്ബ് പോലും കിട്ടാത്തതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സിസി ടവി ദൃശ്യം മാത്രമാണ് പൊലീസിന് ഏക ആശ്രയം. അതേസമയം ജസ്‌ന കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് ഉറപ്പിച്ച്‌ പറയുന്നുണ്ട്. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന പല വിവരങ്ങളും പുറത്ത് Read More …

ജസ്‌ന കേസില്‍ വഴിത്തിരിവ്; രഹസ്യ സിം കാര്‍ഡ് ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍

ജസ്‌ന തിരോധാനക്കസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്‌നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ്‌ കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് പുതിയ സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ Read More …

പൊഴിഞ്ഞത് ഗസല്‍ സംഗീതത്തിന്റെ മാസ്‌മരിക ശബ്ദം

കൊച്ചി: ഗസല്‍ സംഗീതത്തെ ജനകീയവും ജനപ്രിയവുമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നു ഉമ്ബായി. തനിക്ക് മക്കള്‍ മൂന്നല്ല,​ നാലാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. മക്കളില്‍ നാലാമത്തെയാളായി ഉന്പായി കണ്ടിരുന്നത് ഗസലിനെയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഗസല്‍ സംഗീത ലോകത്ത് നിറഞ്ഞു നിന്ന അദ്ദേഹം ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1988ലാണ് ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. Read More …

കാലിക്കറ്റ് സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കുന്നു. സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവര്‍ക്ക് സ്വീകരണവും, സിവില്‍ സര്‍വീസ് ശില്‍പശാലയും കാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചതാണിത്. പ്രാരംഭമായി അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തും. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായിരുന്ന മലബാര്‍ പ്രദേശം ഇന്ന് ഉന്നത പഠനരംഗത്ത് ഏറെ മുന്നിലായികഴിഞ്ഞു. ഇത് Read More …

ഗസല്‍ ഗായകന്‍ ഉമ്ബായി അന്തരിച്ചു

കൊച്ചി:  മലയാളത്തിന്റെ ഗസല്‍ ഗായകന്‍ ഉമ്ബായി നിര്യാതനായി. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്ബായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് Read More …

മുഖ്യമന്ത്രി നല്‍കിയത് മകളുടെ പരിഗണന; ഇനി ഒരാളും തന്റെ മേല്‍ കൈവയ്ക്കില്ല: ഹനാന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി തനിക്ക് തന്നത് ഒരു മകളോടുള്ള പരിഗണനയെന്ന് ഹനാന്‍. പഠിക്കാനായി മീന്‍ വിറ്റതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തിന് ഇരയായ ഹനാന്‍ ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയത്. ‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’. മുഖ്യമന്ത്രിയെ കണ്ടുപുറത്തിറങ്ങിയ ഹനാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരുമകളുടെ സംരക്ഷണം തനിക്ക് തരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഹനാന് സര്‍ക്കാരിന്റെ എല്ലാ Read More …

റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 6.50 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 6.25 ശ​ത​മാ​ന​മാ​യി​രി​ക്കും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക്. 2014നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ര്‍​ബി​ഐ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ റി​പ്പോ നി​ര​ക്ക് വര്‍ധിപ്പിച്ചിരുന്നു. ഇ​തോ​ടെ ബാ​ങ്കു​ക​ള്‍ വാ​യ്പ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചേ​ക്കും. ഭ​വ, വാ​ഹ​ന വാ​യ്പ പ​ലി​ശ​നി​ര​ക്കു​ക​ള്‍ ഉ​യ​രു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കും.

കരുണാനിധിയുടെ ചിത്രം അണ്ണാ ഡി.എം.കെയ്ക്ക് നേരെയുള്ള ആയുധമാക്കി ഡി.എം.കെ

ചെന്നൈ: ”എഴുന്തുവാ… എഴുന്തു വാ എന്‍ തലൈവരേ…” എന്ന് ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്കു മുന്നില്‍ വിലപിച്ച തമിഴ് ജനത ഇന്നലെ വൈകിട്ട് മുതല്‍ ആശ്വാസത്തിലാണ്. അവരുടെ തലൈവര്‍ കരുണാനാധി രോഗശയ്യയില്‍ ചാരിയിരിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നു. അതു കണ്ണുകള്‍ പാതി തുറന്ന ചിത്രം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തിയപ്പോഴാണ് അദ്ദേഹത്തെ കരുണാനിധിക്ക് അടുത്തേക്ക് ഡി.എം.കെ വര്‍ക്കിംഗ് Read More …