എട്ടാം ക്ലാസ് യോഗ്യതയുള്ളയാള്‍ വിദ്യാഭ്യാസ മന്ത്രി: തെറ്റില്ലെന്ന് കുമാരസ്വാമി
ബംഗളൂരു: എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്’ -അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചിലര്‍ക്ക് പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് Read More …
