മഴക്കെടുതി; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും

കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് Read More …

ആ​വേ​ശ വ​ല​യി​ലേ​ക്ക് ആ​ദ്യ ഗോ​ള്‍; യൂ​റി ഗ​സി​ന്‍​സ്ക്കി​യി​ലൂ​ടെ റ​ഷ്യ മു​ന്നി​ല്‍

മോ​സ്കോ: ആ​വേ​ശം നീ​ട്ടി​വ​ലി​ച്ചു കെ​ട്ടി​യ വ​ല​യി​ലേ​ക്ക് യൂ​റി ഗ​സി​ന്‍​സ്ക്കി ആ​ദ്യ പ​ന്ത് നി​ക്ഷേ​പി​ച്ചു. 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ ആ​തി​ഥേ​യ​രാ​യ റ ​ഷ്യ​യു​ടെ​വ​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ ഗ​സി​ന്‍​സ്ക്കി​യു​ടെ ഗോ​ളി​ല്‍ റ​ഷ്യ ലീ​ഡെ​ടു​ത്തു. സൗ​ദി ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും പി​റ​വി​കൊ​ണ്ട പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ദ്യ ഗോ​ളി​നു ശേ​ഷം വ​ര്‍​ധി​ത​വീ​ര്യ​ത്തോ​ടെ ആ​ഞ്ഞ​ടി​ച്ച ആതിഥേയര്‍ സൗ​ദി Read More …

വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു പ​രി​സ​മാ​പ്തി; വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍

കോ​ഴി​ക്കോ​ട്: വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ​ക​ലി​ര​വു​ക​ള്‍​ക്കു പ​രി​സ​മാ​പ്തി കു​റി​ച്ച്‌ മു​സ്ലിം​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍. മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​യി​രി​ക്കു​മെ​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ഖ്യ​ഖാ​സി കെ.​വി.​ഇ​ന്പി​ച്ച​മ്മ​ദ് ഹാ​ജി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പിണറായിയുടെ പൊലീസിന് ഭരണപക്ഷ എം.എല്‍.എ ആയാലും കണക്കാ ! !

കൊല്ലം: നീതി നടപ്പാക്കാന്‍ മുഖം നോക്കാതെ പിണറായി പൊലീസ് രംഗത്തിറങ്ങിയപ്പോള്‍ കുടുങ്ങിയത് ഗണേഷ് കുമാര്‍ എം.എല്‍.എ.യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാറിനെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് സ്വന്തം അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ Read More …

ആലപ്പുഴയില്‍ കായലില്‍ ചാടി ആത്മഹത്യാ ശ്രമം: യുവതിക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു

ആലപ്പുഴ: ആലപ്പുഴയിലെ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്ണ(26) ആണ് ഇന്ന് ഉച്ചയോടെ കായലിലേക്ക് ചാടിയത്. ആത്മഹത്യശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കായല്‍ തീരത്ത് നിന്ന് ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ചാടിയത് യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.

ഫറോക്ക് നഗരസഭാഭരണം വീണ്ടും എല്‍ഡിഎഫിന്

ഫറോക്ക്:>രണ്ടര വര്‍ഷത്തിന് ശേഷം ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെ എ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീന്‍കോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 16 നെതിരെ 21 വോട്ടുകള്‍ക്കാണ് ഇരുവരും വിജയിച്ചത്.ഇതോടെ ഫറോക്ക് നഗരസഭയില്‍ ബിജെപിയുടെ കൂടി പിന്തുണയില്‍ ലീഗ് ആധിപത്യത്തിലുള്ള യുഡിഎഫ് ഭരണം സമ്ബൂര്‍ണമായും Read More …

നിപ്പാ: അജന്യ വീട്ടിലേക്ക് മടങ്ങി; അഞ്ചു പേര്‍ക്കുകൂടി ഡെങ്കി

കോഴിക്കോട്: നിപ്പ ഭീതിയൊഴിഞ്ഞെങ്കിലും നഗരത്തില്‍ പകര്‍ച്ചപനി പിടിമുറുക്കുന്നു. ഇന്നലെ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാങ്കാവ്, നരിക്കുനി, കാരശ്ശേരി, എം.എം പറമ്ബ് സ്ഥലങ്ങളിലുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. ഡെങ്കി സംശയത്തില്‍ 50 പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. വയറിളക്കത്തെ തുടര്‍ന്ന് 172 പേരും ചിക്കന്‍പോക്‌സ് പിടിപെട്ട് 9 പേരും ചികിത്സതേടി. 747 പേരാണ് Read More …

റംദാനോടനുബന്ധിച്ച്‌ മൂന്നൂറിലേറെ തടവുകാരെ മോചിപ്പിച്ച്‌ ഒമാന്‍ ഭരണാധികാരി

മസ്‌ക്കറ്റ്: റംദാനോടനുബന്ധിച്ച്‌ 353 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ഉത്തരവ്. ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 133 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും പുണ്യമാസത്തോടനുബന്ധിച്ച്‌ നിരവധി പേരെ മോചിപ്പിച്ചിരുന്നു.