മര്‍ദ്ദനം നടന്നപ്പോള്‍ കാഴ്ച്ചക്കാരനായി സിഐയും; എംഎല്‍എയെ സംരക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി

കൊല്ലം: ഗണേശ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസിന്റെ ഒത്തുകളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരാനായി നിന്നുവെന്നാണ് ആരോപണം. നിലവില്‍ ഇൗ കേസ് അന്വേഷിക്കുന്നത് സിഐ മോഹന്‍ദാസ് തന്നെയാണ്. അന്വേഷണ ഉഗ്യോഗസ്ഥനായ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മ അഗസ്ത്യക്കോട് Read More …

കക്കാടംപൊയില്‍ പാര്‍ക്കില്‍​ ദുരന്ത സാധ്യതയില്ലെന്ന ഉന്നതസമിതി കണ്ടെത്തലിന് തിരിച്ചടി

കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി. അ​ന്‍​വ​ര്‍ എം.​എ​ല്‍.​എ​യു​ടെ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ന​ടു​ത്ത് വ​ന്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ക്ക് ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ല​ല്ലെ​ന്ന ജി​ല്ല ക​ല​ക്ട​ര്‍ ക​ണ്‍​വീ​ന​റാ​യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന് തി​രി​ച്ച​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​​​െന്‍റ 30 മീ​റ്റ​ര്‍ താ​ഴെ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ​ത്. പാ​ര്‍​ക്കി​​​െന്‍റ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കെ​ട്ടി​നി​ര്‍​ത്തി​യ​തി​​​െന്‍റ താ​ഴെ​യാ​യി​രു​ന്നു മ​ണ്ണി​ടി​ഞ്ഞ​ത്. പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ത്താ​ണ് Read More …

അടിമപ്പണിയ്ക്ക് പോകരുതെന്ന് പൊലീസിന് കര്‍ശനനിര്‍ദേശം; പൊലീസ് ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടും

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലികള്‍ക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശവുമായി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരവില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലീസുകാരെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്ബ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പു തുടങ്ങിയിരുന്നു. എന്നാല്‍ ക്യാംപ് Read More …

സലായുടെ കാര്യത്തില്‍ ഉറപ്പ് പറഞ്ഞ് ഈജിപ്ഷ്യന്‍ പരിശീലകന്‍

ഈജിപ്ഷ്യന്‍ ഫോര്‍വേഡ് സലാ റഷ്യക്കെതിരെ കളിക്കുമെന്ന് ഉറപ്പ് പറഞ്ഞ് ഈജിപ്ത് മാനേജര്‍ ഇഹാബ് ലഹേത. സലാ തോളിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്നും റഷ്യക്കെതിരെ ആദ്യ 11ല്‍ തന്നെ താരം ഉണ്ടാകുമെന്നും ഇഹാബ് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ സലാ ബെഞ്ചില്‍ തന്നെ ആയിരുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ത് തോല്‍ക്കുകയും Read More …

യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു

യുഎഇ: യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കെതിരെ നടപടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌മുറിയില്‍ ഉണ്ടായിരുന്നു കസേരകള്‍, കമ്ബ്യൂട്ടറുകള്‍ പ്രൊജക്ടര്‍ തുടങ്ങിയവ പൂര്‍ണമായും നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം Read More …

യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു; കാരണം ഇത്

പ​ത്ത​നം​തി​ട്ട: യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ പാ​ര്‍​ല​മെന്റ് സംവിധാനം മാറ്റി ജി​ല്ല ക​മ്മി​റ്റി​യാ​യി​രി​ക്കും പ​ക​രം വ​രു​ക. യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​​ന്റെ സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍​ത്ത​നം കു​റെ​ക്കാ​ല​മാ​യി നി​ര്‍​ജീ​വാ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ട്. ആ​റു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നിലവിലെ കമ്മറ്റി പി​രി​ച്ചു​വി​ട്ട്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. കെ.​എ​സ്.​യു​വി​ല്‍​നി​ന്ന്​ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ വ​രേ​ണ്ട പ​ല​ര്‍​ക്കും പ്രാ​യ​പ​രി​ധി അ​തി​ക്ര​മി​ക്കും Read More …

കരിഞ്ചോല ഉരുള്‍പൊട്ടല്‍: നഫീസയ്ക്കായി തെരച്ചില്‍ തുടരുന്നു

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ന​ഫീ​സ​യ്ക്കാ​യി തി​ങ്ക​ളാ​ഴ്ച​യും തെ​ര​ച്ചി​ല്‍ തു​ട​രും. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച അ​ബ്ദു റ​ഹ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ന​ഫീ​സ. അ​ഞ്ചാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന, ഫ​യ​ര്‍​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ 13 പേ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച Read More …

സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, അധ്യാപികയെ പിരിച്ചുവിട്ടു, പിന്തുണയുമായി സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍ വൈറല്‍

സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു അധ്യാപികയെ പിരിച്ചുവിട്ടു. 26 കാരിയായ വിക്ടോറിയ പൊപ്പോവയ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്‌കൂളിനും ജോലിക്കും മാനക്കേടുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. റഷ്യയിലെ ഓംസ്‌കിലെ നമ്ബര്‍ 7 സ്‌കൂളിലെ അധ്യാപികയായിരുന്നു വിക്ടോറിയ. സ്വിം സ്യൂട്ടിലുള്ള നിരവധി അര്‍ദ്ധ നഗ്നചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിക്ടോറിയയെ Read More …