പെണ്‍വാണിഭ സംഘം പിടിയില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സംഘത്തില്‍

കൊല്‍ക്കത്ത•ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കൊല്‍ക്കത്താ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും നടത്തിപ്പുകാരനും ഉള്‍പ്പടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇരയായ ആറുപെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. സാള്‍ട്ട് ലേക്കിലെ ഗ്രീന്‍ ഷെല്‍ട്ടര്‍ ഗസ്റ്റ് ഹൗസിലയിരുന്നു വ്യഭിചാര Read More …

വിവാഹമോചനത്തിന് മാതാപിതാക്കള്‍ കാരണം ആകുന്നു… വൈറലായി കുറിപ്പ്

ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. പലപ്പോഴും സംസാരിച്ച് തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ ഊതിപെരിപ്പിച്ച് വലുതാക്കി ഒരിക്കലും മുഖത്തോട് മുഖം നോക്കാന്‍ പറ്റാത്ത രീതിയിലേക്ക് ആ പ്രശ്നങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും പലരും. പങ്കാളികളുടെ വീട്ടുകാര്‍ പലപ്പോഴും എരിതീയില്‍ എണ്ണയെന്ന കണക്കെ Read More …

മലാലയെ കൊല്ലാന്‍ ആഹ്വാനം ചെയ്‌ത ഭീകരനെ അമേരിക്ക വധിച്ചു

വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മലാല യൂസഫ് സായിയെ വധിക്കാന്‍ ആഹ്വാനം ചെയ്‌ത താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച്‌ അമേരിക്കന്‍ സൈന്യമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇയാളോടൊപ്പം തെഹ്രീക് ഇ താലിബാന്റെ മറ്റ് നാല് നേതാക്കളും Read More …

ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം; ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിച്ച് രാഹുല്‍

ജാഗണ്‍: ആര്‍.എസ്.എസിന്‍റെയും ബിജെപിയുടെയും വിഷ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ജാഗണ്‍ ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് വിമര്‍ശനത്തിനാധാരം. പൊതുകുളത്തില്‍ കുളിച്ചതിന് മൂന്ന് ദളിത് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ആര്‍.എസ്.എസിനെയും ബിജെപിയേയും വിമര്‍ശിക്കാന്‍ കാരണമായത്. മാനവികതയുടെ മഹത്വം നഷ്ടപ്പെടുവെന്ന ഈ Read More …

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 17കാരി തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണവുമായി ബന്ധുക്കള്‍

കടമ്മനിട്ട: പത്തനംതിട്ടക്ക് സമീപം കടമമനിട്ടയില്‍ ദുരുഹ സാഹചര്യത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്മനിട്ട വിനോദ് ഭവനില്‍ 2 വിദ്യാര്‍ത്ഥിനിയായ മൈഥിലിയെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടിലെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ സഹോദങ്ങളായ മാനസിയും മിഥുനും സ്ക്കുളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി വീട്ടിലെ അടുക്കളയില്‍ തുണികൊണ്ടുള്ള കുടുക്കില്‍ Read More …

കമിതാക്കള്‍ക്ക്​ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന്​ വധഭീഷണി

ഇടുക്കി: തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ്​ പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്​. വ്യത്യസ്​ത മതവിശ്വാസികളായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പ്​ മൂലം Read More …

കരിഞ്ചോല ഉരുള്‍പൊട്ടല്‍; മരണം എട്ടായി

താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകള്‍ ഒരു വയസ്സുകാരി റിഫ ഫാത്തിമ മറിയത്തിന്‌റെ മൃതദേഹമാണ് കിട്ടിയത്. കാണാതായിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ച ഉണ്ടായ ഉരുള്‍ പൊട്ടലില്‍, നാലു വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. ഈ വീടുകളിലെ അഞ്ചു പേര്‍ രക്ഷപ്പെട്ടു. ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും Read More …

നെടുങ്കയത്ത് മലവെള്ളപാച്ചിലില്‍ ആനക്കുട്ടി കരക്കടിഞ്ഞു

കരുളായി: മലപ്പുറംനെടുങ്കയത്ത് മലവെള്ള പാച്ചിലില്‍ ആനക്കുട്ടി ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് നെടുങ്കയം കോളനിക്ക് സമീപമുള്ള പുഴയോരത്ത് ആനക്കുട്ടി വന്നടിഞ്ഞത്. കോളനിയിലേക്ക് കടന്നു വന്ന ആനക്കുട്ടിയെ കണ്ട് കോളനി നിവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരും നാട്ടുകാരും കാടിനു സമീപം കണ്ട ആനക്കൂട്ടത്തിലേക്ക് ആനക്കുട്ടിയെ പറഞ്ഞയച്ചെങ്കിലും തിരികെ Read More …